മംഗലംഡാം: പറശ്ശേരി ഉപ്പുമണ്ണ് തോട്ടിങ്ങൽ വീട്ടിൽ രാജൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രതീഷ്, രജിത, രമേഷ്. മരുമക്കൾ: അജീഷ്, വർഷ. സഹോദരങ്ങൾ: നാരായണൻ, വേലു, പൊന്നൻ, ദേവകി, ഓമന, ചന്ദ്രൻ, രുഗ്മിണി, പരേതനായ കാശു.