ഓച്ചിറ: വവ്വാക്കാവ് കോട്ടയ്ക്കുപുറം അഖിൽ ഭവനത്തിൽ ശശികുമാർ (59) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: അരുൺ കുമാർ, അഖിൽ. മരുമകൾ: അഖില. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.