കുണ്ടറ: മുളവന മാടൻകാവിനുസമീപം കാവിന്റെ തെക്കതിൽ കെ. ബാബു (75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ലൈജു, ബൈജു (ദുബൈ), ബിജു. മരുമക്കൾ: അനിതകുമാരി (താലൂക്ക് ആശുപത്രി, ശാസ്താംകോട്ട), രമ്യാരാജ്, സന്ധ്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.