ഓച്ചിറ: പ്രയാർ തെക്ക് ഇടയനമ്പലം കുറ്റിയിൽ വീട്ടിൽ പരേതനായ അഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഹഫ്സാബീവി (73) നിര്യാതയായി. മക്കൾ: നദീർ, ഷെരീഫ്, ബഷീർ. മരുമക്കൾ: ഷാഹിദ, അനീഷ, സുമയ്യ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പുതുതെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.