പാങ്ങോട്: പുലിപ്പാറ കാട്ടിക്കടയിൽ വീട്ടിൽ പരേതനായ മീരാൻ സാഹിബ് ലബ്ബയുടെ ഭാര്യ നബീസാ ബീവി (95) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, റഷീദ ബീവി. മരുമക്കൾ: ഷീജ ബീവി, മുഹമ്മദ് ഇല്യാസ്.