പൂവച്ചൽ: ആലമുക്ക് കുറ്റിച്ചിറ ഷാജി ഭവനിൽ എം. മേരി (85-റിട്ട. അഗ്രികൾചർ ഓഫിസർ) നിര്യാതയായി. ഭർത്താവ്: പരേതനായ എം. ശങ്കരൻ. മക്കൾ: ഷീലകുമാരി (റിട്ട. എച്ച്.എസ്.എസ്.), ഷീബാകുമാരി (പി.ഡി. ടീച്ചർ ഗവ. എൽ.പി.എസ്., പന്നിയോട് ), ഷേർലി കുമാരി, ഷാജികുമാർ എ.എസ്.(റിസർച്ച് അസിസ്റ്റന്റ്, ചീഫ് ടൗൺ പ്ലാനിങ് ഓഫിസ്). മരുമക്കൾ: എസ്. രാജാറാം(റിട്ട. എസ്.ഐ കേരള പൊലീസ്), ജി. അൽഫോൺസ്(റിട്ട. ടെക്നിക്കൽ അസി. സർവേ വകുപ്പ്), കെ.സത്യദാസ്(കോൺട്രാക്ടർ), ദീപ ഒ.പി(സീനിയർ ക്ലർക്ക്, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ആലപ്പുഴ). മരണാനന്തരചടങ്ങ് ഞായറാഴ്ച മൂന്നിന്.