വെഞ്ഞാറമൂട്: വെമ്പായം പോംകുന്നില് എം.വി.പി. ഹൗസില്‍ പരേതനായ കാസിംകുഞ്ഞിന്റെ ഭാര്യ സഫിയാ ബീവി(86) നിര്യാതയായി. മക്കള്‍: മറിയംബീവി, സലിം, മനാഫ്, മുഹ്സിന്. മരുമക്കള്‍: അബ്ദുല്‍ സലാം, സഹീറാ ബീവി, അലീമാ ബീവി, സീനത്ത്.