തിരുവനന്തപുരം: നാലാഞ്ചിറ പത്തിയൂർ ലെയിനിൽ ശ്രീ വേലായുധവിലാസ് ശ്രീവേണിയിൽ ജലസേചന വകുപ്പ് മുൻ ചീഫ് എൻജിനീയർ എം. ഇന്ദിരാദേവി (81) നിര്യാതയായി. വൈദ്യുതി ബോർഡ് ചീഫ് എൻജിനീയറായിരുന്ന ഇ. പ്രഭാകരൻ നായരാണ് ഭർത്താവ്. മക്കൾ: കൃഷ്ണവേണി (എൻജിനീയർ, യു.കെ). മരുമക്കൾ: ജയകൃഷ്ണൻ നായർ (എൻജിനീയർ യു.കെ.).