കല്ലേറ്റുങ്കര: താഴേക്കാട് പനക്കാശ്ശേരി വിശാലത്തിന്റെ മകൻ പി. സുരേഷ് കുമാർ (48) നിര്യാതനായി. ഭാര്യ: മീര. മക്കൾ: ഐശ്വര്യ, അതുല്യ. സഹോദരങ്ങൾ: വത്സല, ദിനേശ്കുമാർ (ക്ലയന്റ് റിലേഷൻ മാനേജർ, ‘മാധ്യമം’ തൃശൂർ).