ചേലക്കര: മേപ്പാടം തോണിക്കപ്പറമ്പിൽ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഷെമീറ, നസീമ, ഷംന. മരുമക്കൾ: അബ്ദുസ്സലാം, മുത്തലി, റഫീഖ്.