തൃശൂർ: പടിഞ്ഞാറേ കോട്ട എം.ആർ.ജി സംയുക്ത അപ്പാർട്മെന്റിൽ താമസിക്കുന്ന തൃപ്രയാർ ഗവ.പോളിടെക്നിക് മുൻ അധ്യാപകൻ വയക്കാട്ടിൽ ശ്രീധരന്റെ ഭാര്യ ശാന്ത (റിട്ട.അധ്യാപിക -86) നിര്യാതയായി. മക്കൾ: ഡോ. റീന, ഡോ. രാജേഷ്, രാജീവ് (എൻജിനീയർ, മസ്കത്ത്). മരുമക്കൾ: ഡോ. സുരേഷ്, ഡോ. ശാന്തി, രശ്മി (ചാർട്ടേഡ് അക്കൗണ്ടന്റ്, മസ്കത്ത്). തളിക്കുളം, കണ്ടശാംകടവ്, മലപ്പുറം മൂക്കുതല, തിരുവനന്തപുരം കോട്ടുകാൽ ഗവ. ഹൈസ്കൂളുകളിലെ പ്രധാനാധ്യാപികയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വടൂക്കര ശ്മശാനത്തിൽ.