ഗുരുവായൂർ: കപ്പിയൂർ പരേതനായ കപ്പിയൂർ വീട്ടിൽ അപ്പുക്കുട്ടൻ വൈദ്യരുടെ ഭാര്യ മാധവി (88) നിര്യാതയായി. മകൻ: ഗംഗാധരൻ. മരുമകൾ: ശാന്തകുമാരി (ആശാവർക്കർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.