മണ്ണുത്തി: ചിറയത്ത് പുലിയന്നൂർ ഐപ്പുണ്ണി തോമസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യമ്മ. മക്കൾ: റപ്പായി (റിട്ട. മാനേജർ, എസ്.ബി.ഐ), മേഴ്സി (ശ്രീലങ്ക), ബാബു (റിട്ട. കെ.എസ്.ആർ.ടി.സി), പ്രിൻസി (ബാങ്ക് ഓഫ് ബറോഡ), ലിൻസി (ഇൻകംടാക്സ് ഇൻസ്പെക്ടർ), ജെസി (ഓഫിസർ, കനറാ ബാങ്ക്), ഷിബു (ഗ്രാമപഞ്ചായത്ത്), പരേതനായ ജോയ്. മരുമക്കൾ: നിമ്മി റപ്പായി (കൗൺസിലർ, തൃശൂർ കോർപറേഷൻ), സോണിയ, തോമസ് (റിട്ട. ഡി.ജി.എം ഫെഡറൽ ബാങ്ക്), ഡോ. ബിജു (മാലദ്വീപ്), പരേതരായ സിബി, ജയ്സൺ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.