മണ്ണുത്തി: തോട്ടപടി ജാറം കോളനിയിൽ അണ്ടംപറമ്പിൽ സൈയ്തുമുഹമ്മദിന്റെ മകൻ ഹനീഫ (54) നിര്യാതനായി. ഭാര്യ: ഖദീജ. മാതാവ്: ജമീല സെയ്തുമുഹമ്മദ്. മക്കൾ: അൻസബ്. ആഷിം, നുഫൈസ, ജുസൈറ. മരുമക്കൾ: യൂസുഫ്, ഷാനവാസ്.