കോടാലി: ചെമ്പുച്ചിറ മാളിയേക്കല്‍ ലോനപ്പന് (ജോണി -72) നിര്യാതനായി. ഭാര്യ: പരേതയായ ആനി. മക്കള്‍: ബീന, ലിറ്റന്‍, ടൈറ്റന്. മരുമക്കള്‍: ബാബു, ജിഷ, ആഷ്ലി.