ഗുരുവായൂർ: കൃഷ്ണശിലയിൽ പരേതനായ പി.ഡബ്ല്യു.ഡി റിട്ട. എൻജിനീയർ വി.ആർ. രാമകൃഷ്ണന്റെ മകൻ ഹരികൃഷ്ണൻ (48) നിര്യാതനായി. ഭാര്യ: സപ്ന. മകൻ: ദേവനാരായൺ. മാതാവ്: സുശീല (റിട്ട. പ്രഫ. ശ്രീകൃഷ്ണ കോളജ്, ഗുരുവായൂർ).