ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസ്സൻ പള്ളിക്ക് തെക്ക് പരേതനായ പുതുവീട്ടിൽ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ കയ്യമോൾ (65) നിര്യാതയായി. മക്കൾ: സെയ്തു മുഹമ്മദ്, ഹസൻ, ഹുസൈൻ, സുഹറാബി, ഷാജിത, നൂർജഹാൻ, സമിത, റജുല. മരുമക്കൾ: റംല, ഷഹന, ഹഫ്സത്ത്, ജലാലുൽ അക്രം, മുജീബ്, ഷാനവാസ്, മാനിഷ്, മുനീർ.