ചാവക്കാട്: ഒരുമനയൂർ നോർത്ത് അമൃത സ്കൂളിനു സമീപം നീലങ്കാവിൽ കൊച്ചു ജോണി (76) നിര്യാതനായി. മുൻ ട്രാൻസ്പോർട്ട് ജീവനക്കാരനാണ്. ഭാര്യ: പരേതയായ കൊച്ചന്നം. മക്കൾ: ലിസി, ലില്ലി, ബിജു, റീജ, ഷീന. മരുമക്കൾ: ജോയി, വർഗീസ്, റിൽജ, പത്രോസ്, വിൻസെന്റ്. സംസ്കാരം വെള്ളിയാഴ്ച 10ന് പാലയൂർ മാർതോമ ചർച്ച് സെമിത്തേരിയിൽ.