തൃശൂർ: വീടിന്റെ ഒന്നാം നിലയിലെ കോണിപ്പടിയിൽനിന്ന് വീണ് പരിക്കേറ്റ കുഞ്ഞ് മരിച്ചു. പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നൻ വീട്ടിൽ പ്രതീഷ് -വിനീത ദമ്പതികളുടെ മകൻ ശ്രീദേവൻ ആണ് (രണ്ട്) മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: ദേവിക, ഗോപിക.