കോഴഞ്ചേരി: കീഴുകര കരിപ്പാലായിൽ വീട്ടിൽ ജി. സുരേഷ് (54) നിര്യാതനായി. ഭാര്യ: അമ്മിണി സുരേഷ്. മക്കൾ: സുബിൻ കൃഷ്ണൻ, സുകന്യ. മരുമകൻ: ജിതിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.