പെരുമ്പെട്ടി: കാക്കമല വീട്ടിൽ കെ.എൻ. ദാമോദരൻ (89) നിര്യാതനായി. ഭാര്യ: കളരിക്കൽ ഭാർഗവി. മക്കൾ: വത്സല, ഉഷ, ആശ. മരുമക്കൾ: ലക്ഷ്മണൻ, ബാബുരാജ്, സുരേഷ് ബാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.