വർക്കല: ഹരിഹരപുരം സി.എൽ സദനത്തിൽ റിട്ട. ലോക്കോ പൈലറ്റ് പരേതനായ പി. സെബാസ്റ്റ്യന്റെ ഭാര്യ എഡ്വി (87) നിര്യാതയായി. മക്കൾ: ആഗ്നസ്, ജോസഫ്, ഫ്രാൻസിസ്, ജെസി, ലൂസി. മരുമക്കൾ: റോമൗൾഡ്, ഗേർളി, ബിന്ദു, സണ്ണി, ക്ലമെന്റ്.