മുടപുരം: അഴൂർ കാറ്റാടിമുക്ക് കാർത്തികയിൽ പരേതനായ കാർത്തികേയന്റെ ഭാര്യ രാധാ കാർത്തികേയൻ (85) നിര്യാതയായി. മക്കൾ: അനിൽകുമാർ, അനിത ബാബു, പരേതനായ അജിത്കുമാർ, പരേതനായ അരുൺകുമാർ. മരുമക്കൾ: സുജാത, ബാബു, ശോഭന, പ്രിയ.