പാലോട്: കരിമൺകോട് മാന്തുരത്തി ലാൽഭവനിൽ ബിനുലാൽ (44) നിര്യാതനായി. ഭാര്യ: ദീപ. മകൾ: ദേവീകൃഷ്ണ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30ന് കരിമൺകോട് ശാന്തികുടീരത്തിൽ.