കല്ലമ്പലം: നെല്ലിക്കുന്ന് വിളയിൽ വീട്ടിൽ എൻ. വിദ്യാധരൻ (87) നിര്യാതനായി. ഭാര്യ: ജി. സരള. മക്കൾ: റാജി, റീജ (അസോ. പ്രഫസർ, കണ്ണൂർ സർവകലാശാല), മഞ്ജു. മരുമക്കൾ: പി.വി. വിമ, എസ്.ആർ. അരുൺ (ഗവ. പ്രസ്). സഞ്ചയനം 30ന് രാവിലെ 8.30ന്.