വർക്കല: മുട്ടപ്പലം തച്ചോട് ആർ.എസ് ഭവനിൽ പരേതനായ സോമന്റെ ഭാര്യ ജി. സരള (74) നിര്യാതയായി. മക്കൾ: ഷൈൻ, ഷൈനി. മരുമക്കൾ: രേവതി, രതീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.