മലയിൻകീഴ്: മലയം കൊടുവാർത്തലക്കൽ വീട്ടിൽ രാജേന്ദ്രൻ നായർ (63) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: രാജേഷ്, രാജശ്രീ. മരുമക്കൾ: ശ്രുതി, ജീവൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.