പോത്തൻകോട്: ഇടത്താട് പാലാഴിയിൽ സദാശിവൻ നായർ (85-റിട്ട. പ്രഥമാധ്യാപകൻ, പോത്തൻകോട് യു.പി.എസ്) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ (റിട്ട. അധ്യാപിക). മക്കൾ: വൈകുണ്ഠൻ, (ഹെൽത്ത് ഇൻസ്പെക്ടർ, തിരുവല്ല നഗരസഭ), കസ്തൂരി. മരുമക്കൾ: കെ.എസ്. ദീപ, സി.വി. പ്രദീപ് (ചാക്ക ഐ.ടി.ഐ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.