കുലശേഖരം: ഇട്ടകവേലി കുന്നിക്കര വീട്ടിൽ എൻ. ശ്രീധരൻ നായരുടെ ഭാര്യ നളിനകുമാരി (69) നിര്യാതയായി. മക്കൾ: ശ്രീജ (പ്രിൻസിപ്പൽ, സെന്റ് തോമസ് മാർത്തോമ സ്കൂൾ, കുലശേഖരം), ശ്രീജു (ബിസിനസ്). മരുമക്കൾ: പ്രതാപ് കുമാർ (ബ്രദേഴ്സ് കിച്ചൻ), കാർത്തിക(അധ്യാപിക). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം: നാലിന് രാവിലെ ഒമ്പതിന്.