കല്ലറ: കാട്ടുംപുറം അനില്‍ ഭവനില്‍ മലച്ചിറ ഭാസ്കരപിള്ള (87) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: സുധര്‍മ, ലാലി, അനില്‍കുമാര്‍. മരുമക്കള്‍: രാജേന്ദ്രൻ നായര്‍, ധന്യ, പരേതനായ കുട്ടപ്പന്‍പിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.