തിരുവനന്തപുരം: നാലാഞ്ചിറ ചെഞ്ചേരി ലെയിനിൽ കാവുവിള വീട്ടിൽ (സി.ആർ.എ-18) എസ്. ഗംഗാധരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: വത്സലകുമാരി, പരേതനായ സന്തോഷ്കുമാർ, പരേതനായ സുരേഷ്കുമാർ, സനൽകുമാർ. മരുമക്കൾ: മോഹൻകുമാർ, ഇന്ദുലേഖ, മിനി, അർച്ചന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.