കിളിമാനൂർ: ചെങ്കിക്കുന്ന് ചരുവിള വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സുബൈദാ ബീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, ഷാഹിദ ബീവി, സബൂറാ ബീവി, നജീന ബീവി. മരുമക്കൾ: ഷാനിഫ ബീവി, പരേതനായ എസ്.എച്ച് ബഷീർ, ഫസിലുദീൻ, നിസാർ (സൗദി).