കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗര്‍-24 വിഷ്ണുഭവനില്‍ പരേതനായ പൊന്നപ്പന്റെ ഭാര്യ ആനന്ദവല്ലി (80) നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍, സില്വികല (ചിപ്പി). മരുമക്കള്‍: ബിന്ദു, വിനോദ്. സഞ്ചയനം 30ന് രാവിലെ എട്ടിന്.