ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി കരുണാലയത്തിൽ സുകുമാരന്റെ ഭാര്യ കൗസല്യ (77) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ, ജയചന്ദ്രൻ, രാജേന്ദ്രൻ. മരുമക്കൾ: ബിന്ദു, ഷീബ, അജിത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.