കുന്നത്തൂര്‍: തുരുത്തിക്കര തൂമ്പിന്‍പുറം പ്ലാവിള തെക്കതില്‍ സി.ജി. വിജയന്‍പിള്ള (66) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കള്‍: വിനേഷ്, വിജേഷ്. മരുമക്കള്‍: കാര്‍ത്തിക, ശില്പ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.