തുമ്പമൺ: റിട്ട. റെയിൽവേ ജീവനക്കാരൻ മുളമൂട്ടിൽ കോശി വർഗീസിന്റെ (സാജൻ ) ഭാര്യ ശോഭാ കോശി (55) നിര്യാതയായി. മക്കൾ: സിജിൻ, ജോബിൻ. മരുമക്കൾ: ആൽബർട്ട് ,ടിനി. സംസ്കാരം ഞായറാഴ്ച രണ്ടിന് തുമ്പമൺ മർത്തമറിയം ഭദ്രാസന പള്ളി സെമിത്തേരിയിൽ.