മല്ലപ്പള്ളി: മുരണി വേലൻപറമ്പിൽ പരേതനായ രാജന്റെ മകൾ അമ്പിളി (40) നിര്യാതയായി. മാതാവ്: അമ്മിണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് മുണ്ടിയപ്പള്ളി ഷാരോൺ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ.