പെരുമ്പെട്ടി: പുള്ളോലിക്കൽ വീട്ടിൽ പി. കുട്ടപ്പൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മകൻ: ഗോപി. മരുമകൾ: സരസമ്മ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.