പന്തളം: റിട്ട. ഖാദി ബോർഡ് ഓഡിറ്റർ തോന്നല്ലൂർ വെളിച്ചപ്പാട്ട് സദാശിവൻപിള്ള (89) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തോന്നല്ലൂർ മുണ്ടയ്ക്കൽ കുടുംബ വീട്ടുവളപ്പിൽ.