വെസ്റ്റ് കൊരട്ടി: പനയാമ്പിള്ളി തങ്ങൾ കുഞ്ഞിന്റെ ഭാര്യ സക്കീന (72) നിര്യാതയായി. മക്കൾ: അജ്മൽഖാൻ, അൻസൽ, സബീന. മരുമക്കൾ: റസാഖ്, സീസ, സുസ്മിൻ.