ഒളരിക്കര: പരേതനായ കുണ്ടൂര്‍ സുബ്രഹ്മണ്യന്റെ മകൻ അനിൽകുമാർ (48) ഹൃദയാഘാതം മൂലം ദുബൈയിൽ നിര്യാതനായി. ഭാര്യ: റോജ. മക്കൾ: അരുണിത, അമൂല്യ. സംസ്കാരം ശനിയാഴ്ച 12ന് വടൂക്കര ശ്മശാനത്തിൽ.