മാള: പൂപ്പത്തി എരട്ടപ്പടി ചാത്തൻതറ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ രത്നാവതി (90) നിര്യാതയായി. മക്കൾ: സോമസുന്ദരൻ, ശാന്തിനി, ബേബി, ദിനേശൻ, സജീവ്, സുനിൽ കുമാർ, സുധികുമാർ. മരുമക്കൾ: ലത, കുട്ടപ്പൻ, മിനി, രമ, രജി, പ്രിയ, ലൈവി.