ചെറുതുരുത്തി: പുതുശ്ശേരി കല്ലഴി ശിവശങ്കരമേനോൻ (71) നിര്യാതനായി. ഭാര്യ: വൽസല കുമാരി. മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: രാജൻ, മനോജ്, രമ്യ.