തളിക്കുളം: കുന്നത്ത് പള്ളി തെക്ക് ഭാഗം താമസിക്കുന്ന പണിക്കവീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് (52) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മുഹ്സിന, മുഹ്സിൻ. മരുമകൻ: സമീർ.