തൃശൂർ: കൊരട്ടി ഔസേപ്പിന്റെ മകൻ അഗസ്റ്റിൻ (86) നിര്യാതനായി. ഭാര്യ: മേരി അഗസ്റ്റിൻ. മക്കൾ: സിസിലി, ഗ്രേയ്സി, ബെന്നി, സ്റ്റെല്ല, ജെസിൻ. മരുമക്കൾ: തോമസ്, ലിജി, ടോണി, സിജി, പരേതനാത ജോയ്.