ആമ്പല്ലൂർ: മണ്ണംപേട്ട ചിറ്റിലപ്പിള്ളി പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ ത്രേസ്യ (96) നിര്യാതയായി. മക്കള്‍: ആന്റു, അല്‍ഫോന്‍സ, റപ്പായി, മേരി, ജോസഫ്. മരുമക്കള്‍: ഷീല, ജോണ്സന്, റോസി, ജോണ്സന്, ബിജി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മണ്ണംപേട്ട അമലോത്ഭവ മാത പള്ളി സെമിത്തേരിയില്‍.