മാള: വടമ പള്ളിപാമഠത്തിൽ ഗോപിനാഥൻ നായർ (85) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: അരുൺകുമാർ, അജിത്കുമാർ, ആശ. മരുമക്കൾ: രാമചന്ദ്രൻ, ദിവ്യ, രമ്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.