കരുനാഗപ്പള്ളി: കുലശേഖരപുരം കോട്ടയ്ക്കുപുറം തയ്യിലേത്ത് വീട്ടിൽ രാധാകൃഷ്ണന്റെ മകൻ അനു കൃഷ്ണൻ (24) നിര്യാതനായി. മാതാവ്: അനിത. സഹോദരൻ: ഹരികൃഷ്ണൻ. സഞ്ചയനം 31ന് രാവിലെ എട്ടിന്.