കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് കൃഷ്ണഭവനിൽ കെ. തുളസീധരൻ (82) നിര്യാതനായി. കല്ലമ്പലം തുളസി സ്റ്റോഴ്സ് ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലമ്പലം യൂനിറ്റിന്റെ ആദ്യകാല ട്രഷററുമായിരുന്നു. ഭാര്യ: പ്രഭാവതി. മക്കൾ: രാജു, രാജീസ്, രജനി. മരുമക്കൾ: മിത്ര, സുനിൽ, ദിലീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.