മുടപുരം: മുട്ടപ്പലം രജനി നിവാസിൽ വിദ്യാധരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ജയൻ, ജനകൻ, രജനി. മരുമക്കൾ: സീന, ബീജ, സുധർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.